അറക്കുളം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arakulam Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് അറക്കുളം ഗ്രാമപഞ്ചായത്ത്. 192.64 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്ത് ഇടുക്കി ബ്ലോക്കിലും, അറക്കുളം, ഇലപ്പള്ളി, ഇടുക്കി, ഉപ്പുതറ, കുടയത്തൂർ വില്ലേജ് എന്നിവയുടെയും പരിധി ഉൾക്കൊള്ളുന്നു. 1954- ലാണ് പഞ്ചായത്ത് രൂപം കൊണ്ടത്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - വാഴത്തോപ്പ്, ഉപ്പുതറ പഞ്ചായത്തുകൾ
 • തെക്ക് - മീനച്ചിൽ താലൂക്ക്, മേലുകാവ് പഞ്ചായത്ത്
 • പടിഞ്ഞാറ് - കുടയത്തൂർ, വെള്ളിയാമറ്റം പഞ്ചായത്തുകൾ
 • വടക്ക് - വാഴത്തോപ്പ്, ഉടുമ്പന്നൂർ പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. അറക്കുളം
 2. കാവുംപടി
 3. കരിപ്പലങ്ങാട്
 4. കുളമാവ്
 5. ഉറുമ്പൂള്ള്
 6. ജലന്ധര്
 7. പതിപ്പള്ളി
 8. എടാ‍ട്
 9. ഇലപ്പിള്ളി
 10. കണ്ണിക്കല്
 11. കെ എസ് ഇ ബി കോളനി
 12. മൂലമറ്റം
 13. എ.കെ.ജി നഗര്
 14. 12-ാം മൈല്
 15. മുന്നുങ്കവയല്

അവലംബം[തിരുത്തുക]