Jump to content

മൂന്നിലവ് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Moonnilavu Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൂന്നിലവ് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°45′35″N 76°48′17″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾവാളകം, മേച്ചാൽ, ഇരുമാപ്ര, വെളളറ, പഴുക്കാക്കാനം, മങ്കൊമ്പ്, പെരുങ്കാവ്, അഞ്ചുമല, മൂന്നിലവ്, പുതുശ്ശേരി, തഴയ്ക്കവയൽ, കുറിഞ്ഞിപ്ലാവ്, ചകിണിയാംതടം
ജനസംഖ്യ
ജനസംഖ്യ9,187 (2001) Edit this on Wikidata
പുരുഷന്മാർ• 4,647 (2001) Edit this on Wikidata
സ്ത്രീകൾ• 4,540 (2001) Edit this on Wikidata
സാക്ഷരത നിരക്ക്97 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221365
LSG• G050602
SEC• G05035
Map

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ളോക്കിലാണ് 33.41 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മൂന്നിലവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

[തിരുത്തുക]

വാർഡുകൾ

[തിരുത്തുക]

മൂന്നിലവ് ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • ഇരുമാപ്ര
  • വാളകം
  • മേച്ചാൽ
  • പഴുക്കാക്കാനം
  • മങ്കൊമ്പ്
  • വെളളറ
  • അഞ്ചുമല
  • മൂന്നിലവ്
  • പെരുങ്കാവ്
  • കുറിഞ്ഞിപ്ലാവ്
  • ചകിണിയാംതടം
  • പുതുശ്ശേരി
  • തഴയ്ക്കവയൽ

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല കോട്ടയം
ബ്ലോക്ക് ഈരാറ്റുപേട്ട
വിസ്തീര്ണ്ണം 33.41 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 9187
പുരുഷന്മാർ 4647
സ്ത്രീകൾ 4540
ജനസാന്ദ്രത 275
സ്ത്രീ : പുരുഷ അനുപാതം 975
സാക്ഷരത 97%

അവലംബം

[തിരുത്തുക]
  1. "മൂന്നിലവ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]