കിടങ്ങൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kidangoor Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ളോക്കിൽ കിടങ്ങൂർ വില്ലേജ് ഉൾപ്പെടുന്ന 25.12 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് കിടങ്ങൂർ ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • പടിഞ്ഞാറെ കൂടല്ലൂർ
  • കിഴക്കേ കൂടല്ലൂർ
  • കോട്ടപ്പുറം
  • കാവാലിപ്പുഴ
  • കുമ്മണ്ണൂർ
  • ചേർപ്പുങ്കൽ
  • പെരിങ്ങോറ്റി
  • ചെമ്പിളാവ്
  • ഉത്തമേശ്വരം
  • എഞ്ചിനീയറിംഗ് കോളേജ് വാർഡ്
  • കിടങ്ങൂർ സൗത്ത്
  • കിടങ്ങൂർ അമ്പലം വാർഡ്
  • കട്ടച്ചിറ
  • ശിവക്കുളങ്ങര
  • പിറയാർ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് ഉഴവൂർ
വിസ്തീര്ണ്ണം 25.12 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 19,881
പുരുഷന്മാർ 10,048
സ്ത്രീകൾ 9833
ജനസാന്ദ്രത 791
സ്ത്രീ : പുരുഷ അനുപാതം 979
സാക്ഷരത 98%

അവലംബം[തിരുത്തുക]

  1. "കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.