നെല്ലിക്കുന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊല്ലം ജില്ലയിലെ കൊട്ടരക്കരക്കു സമീപത്തുള്ള ഒരു ഗ്രാമമാണു നെല്ലിക്കുന്നു. കൊട്ടാരക്കരക്കു സമീപത്തുള്ള ഒരു ഗ്രമമാണിതു. കൊട്ടാരക്കരയിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പച്ച പിടിച്ച നെൽപ്പാടങ്ങളും, ഫലഭൂയിഷ്ഠമായ കുന്നിൻ പ്രദേശങ്ങളും, പാറക്കൂട്ടങ്ങളും നിറഞ്ഞ ഒരു ഉൾനാടൻ ഗ്രാമമാണ് നെല്ലിക്കുന്ന്. നെല്ലിക്കുന്നം എന്നും അറിയപ്പെടുന്നു.

നെല്ലിക്കുന്നം എന്ന ഗ്രാമം കൊട്ടരക്കരക്കും ഓയൂരിനും മദ്ധ്യേ സ്ഥിതി ചെയ്യുന്നു. ഈ സ്ഥലം ഉമ്മന്നൂർ പഞ്ചായത്തിന്റെ ഭാഗമാണ്.

"https://ml.wikipedia.org/w/index.php?title=നെല്ലിക്കുന്ന്&oldid=1931724" എന്ന താളിൽനിന്ന് ശേഖരിച്ചത്