കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kanjirappally Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി ബ്ളോക്കിൽ കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 52.47 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് 1958-ലാണ് രൂപീകൃതമായത്.

അതിരുകൾ[തിരുത്തുക]

 • തെക്ക്‌ - എരുമേലി പഞ്ചായത്ത്
 • വടക്ക് – എലിക്കുളം, തിടനാട് പഞ്ചായത്തുകൾ
 • കിഴക്ക് - പാറത്തോട്, മുണ്ടക്കയം പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - എരുമേലി, ചിറക്കടവ്, എലിക്കുളം പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലുൾപ്പെടുന്ന വാർഡുകൾ ഇവയാണ് [1]

 • മാഞ്ഞൂക്കുളം
 • കപ്പാട്
 • വണ്ടൻപുറം
 • മഞ്ഞപ്പള്ളി
 • ആനക്കല്ല്
 • കാഞ്ഞിരപ്പള്ളി ടൗൺ
 • തോട്ടുമുഖം
 • കാഞ്ഞിരപ്പള്ളി പേട്ട
 • വട്ടകപ്പാറ
 • പൂതക്കുഴി
 • കാഞ്ഞിരപ്പള്ളി സൗത്ത്
 • പട്ടിമറ്റം
 • പനച്ചേപ്പള്ളി
 • കൂവപ്പള്ളി
 • കൊരട്ടി
 • മണങ്ങല്ലൂർ
 • വിഴിക്കിത്തോട്
 • ഞള്ളമറ്റം
 • അഞ്ചിലിപ്പ
 • മണ്ണാറക്കയം
 • പഞ്ചായത്ത് ഓഫീസ് വാർഡ്
 • മാനിടുംകുഴി
 • തമ്പലക്കാട്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് കാഞ്ഞിരപ്പള്ളി
വിസ്തീര്ണ്ണം 52.47 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 37,017
പുരുഷന്മാർ 18,756
സ്ത്രീകൾ 18,261
ജനസാന്ദ്രത 324
സ്ത്രീ : പുരുഷ അനുപാതം 974
സാക്ഷരത 95%

അവലംബം[തിരുത്തുക]

 1. "കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത്, കോട്ടയം ജില്ല". Local Self Government Department, State Government of Kerala, India.