ഒറ്റശേഖരമംഗലം ജനാർദ്ദനൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആർ. ജനാർദ്ദനൻ നായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആർ. ജനാർദ്ദനൻ നായർ


പദവിയിൽ
1957 – 1959
മുൻ‌ഗാമി ഇല്ല
പിൻ‌ഗാമി പി. നാരായണൻ തമ്പി
നിയോജക മണ്ഡലം നെയ്യാറ്റിൻകര
ജനനം1914 സെപ്റ്റംബർ
രാഷ്ട്രീയപ്പാർട്ടി
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

കമ്മ്യൂണിസ്റ്റുകാരനായ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു ഒറ്റശേഖരമംഗലം ജനാർദ്ദനൻ നായർ എന്ന ആർ.ജനാർദ്ദനൻ നായർ (സെപ്റ്റംബർ 1914 - 1994). നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിൽ നിന്നായിരുന്നു ഇദ്ദേഹം ആദ്യ കേരളനിയമസഭയിലേക്കെത്തിയത്[1]. ഒരു കർഷകാനായി ജോലിനോക്കിയ ഇദ്ദേഹം സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ പങ്കെടുത്തിരുന്നു. 1952ലാണ് ജനാർദ്ദനൻ നായർ കമ്മ്യൂണിസ്റ്റ് പാർട്ടിയിലംഗമായത്. ഒറ്റശേഖരമംഗലം ഹൈസ്കൂളിന്റെ മാനേജരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]