ഉമേഷ് ചള്ളിയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉമേഷ് ചള്ളിയിൽ
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷിജെ.എസ്.എസ്.

കേരളത്തിലെ ജെ.എസ്.എസ്. നേതാവും മുൻ എം.എ.എൽ.യുമാണ് ഉമേഷ് ചള്ളിയിൽ.


തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 കൈപ്പമംഗലം നിയമസഭാമണ്ഡലം വി.എസ്. സുനിൽ കുമാർ സി.പി.ഐ., എൽ.ഡി.എഫ്. ഉമേഷ് ചള്ളിയിൽ ജെ.എസ്.എസ്., യു.ഡി.എഫ്.
2006 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം കെ.പി. രാജേന്ദ്രൻ സി.പി.ഐ., എൽ.ഡി.എഫ് ഉമേഷ് ചള്ളിയിൽ ജെ.എസ്.എസ്., യു.ഡി.എഫ്.
2001 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം ഉമേഷ് ചള്ളിയിൽ ജെ.എസ്.എസ്., യു.ഡി.എഫ്. മീനാക്ഷി തമ്പാൻ സി.പി.ഐ., എൽ.ഡി.എഫ്.

വിവാദങ്ങൾ[തിരുത്തുക]

2001-ൽ കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് വിജയിച്ച സമയത്ത് ശ്രീനാരായണഗുരുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞയെടുത്തത് വിവാദമാവുകയും ഇതിന്റെ പേരിൽ കോടതി നടപടികളുണ്ടാവുകയും ചെയ്തിരുന്നു[3] [4]

കുടുംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.ceo.kerala.gov.in/electionhistory.html
  2. http://www.keralaassembly.org/
  3. "ആ‌ൾദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ അംഗീകരിക്കാനാവില്ല". ഇൻഡ്യാവിഷൻ ടി.വി. 2012 നവംബർ 1. ശേഖരിച്ചത് 2013 ഫെബ്രുവരി 20. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആൾദൈവത്തിന്റെ പേരിൽ സത്യപ്രതിജ്ഞ അംഗീകരിക്കില്ല: കോടതി". മാതൃഭൂമി.കോം. 2012 നവംബർ 1. മൂലതാളിൽ നിന്നും 2012-11-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഫെബ്രുവരി 20. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ഉമേഷ്_ചള്ളിയിൽ&oldid=3637554" എന്ന താളിൽനിന്ന് ശേഖരിച്ചത്