ഉള്ളടക്കത്തിലേക്ക് പോവുക

കിരാലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kiralur
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻ
680601
വാഹന രജിസ്ട്രേഷൻKL 48
അടുത്തുള്ള നഗരംതൃശ്ശൂർ
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് കിരാലൂർ. കുന്നംകുളം താലൂക്കിലുള്ള വേലൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്.

കുന്നംകുളം താലൂക്കിൻ്റെയും വേലൂർ പഞ്ചായത്തിന്റെയും ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലമാണ് കിരാലൂർ. മുണ്ടൂരിൽനിന്നും വേലൂരിലേക്ക് പോകുന്ന പാതയിലൂടെ ഏകദേശം രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ കിരാലൂരായി. ഈ പാതയ്ക്ക് പുറമെ കിരാലൂരിനെ ആറമ്പിള്ളി, കൊള്ളന്നൂർ വഴി പുറ്റേക്കരയുമായി ബന്ധിപ്പിക്കുന്ന പാതയും തങ്ങാലൂർ, പെരിങ്ങണ്ടൂർ വഴി മെഡിക്കൽ കോളേജുമായി ബന്ധിപ്പിക്കുന്ന പാതയും നിലവിലുണ്ട്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കിരാലൂർ&oldid=4300829" എന്ന താളിൽനിന്ന് ശേഖരിച്ചത്