പയ്യന്നൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Payyanur KLA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയും, പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ പെരളം, തളിപ്പറമ്പ്‌ താലൂക്കിൽപ്പെടുന്ന രാമന്തളി, എരമം-കുറ്റൂർ,ചെറുപുഴ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ പയ്യന്നൂർ നിയമസഭാമണ്ഡലം[1].

2011 മുതൽ സി. കൃഷ്ണൻ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്, വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായ പി.കെ. ശ്രീമതിയായിരുന്നു (സി. പി. എം) ആണ്‌ 2006 മുതൽ 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [2]

2008-ലെ നിയമസഭാ പുനർ നിർണ്ണയത്തിനു മുൻപ്[തിരുത്തുക]

തളിപ്പറമ്പ്‌ താലൂക്കിൽപ്പെടുന്ന രാമന്തളി, എരമം-കുറ്റൂർ, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കുഞ്ഞിമംഗലം, ചെറുതാഴം, മാടായി, എന്നീ പഞ്ചായത്തുകളും പയ്യന്നൂർ നഗരസഭയും ഉൾപ്പെട്ടതായിരുന്നു പയ്യന്നൂർ നിയമസഭാമണ്ഡലം. [3].

പ്രതിനിധികൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [15] [16]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 സി. കൃഷ്ണൻ സി.പി.ഐ.എം., എൽ.ഡി.എഫ് സജിദ് മാവൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011 സി. കൃഷ്ണൻ സി.പി.ഐ.എം., എൽ.ഡി.എഫ് കെ. ബ്രിജേഷ് കുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2006 പി.കെ. ശ്രീമതി സി.പി.ഐ.എം., എൽ.ഡി.എഫ് കെ. സുരേന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 പി.കെ. ശ്രീമതി സി.പി.ഐ.എം., എൽ.ഡി.എഫ് എം. നാരായണൻ കുട്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 പിണറായി വിജയൻ സി.പി.ഐ.എം, എൽ.ഡി.എഫ് കെ.എൻ. കണ്ണോത്ത് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 സി.പി. നാരായണൻ സി.പി.ഐ.എം., എൽ.ഡി.എഫ് എം.പി. മുരളി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1987 സി.പി. നാരായണൻ സി.പി.ഐ.എം., എൽ.ഡി.എഫ് എം.കെ. രാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 എം.വി. രാഘവൻ സി.പി.ഐ.എം., എൽ.ഡി.എഫ് ടി.വി. ഭരതൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1980 എൻ. സുബ്രമണ്യ ഷേണായി
1977 എൻ. സുബ്രമണ്യ ഷേണായി
1970 എ.വി. കുഞ്ഞമ്പു
1967 എ.വി. കുഞ്ഞമ്പു

തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2016 സി. കൃഷ്ണൻ, സി.പി.എം. എൽ.ഡി.എഫ്. സജിത് മാവൽ, കോൺഗ്രസ് (ഐ.) യു.ഡി.എഫ്. ആനിയമ്മ ടീച്ചർ ബി.ജെ.പി., എൻ.ഡി.എ.
2011 സി. കൃഷ്ണൻ, സി.പി.എം. കെ. ബ്രിജേഷ് കുമാർ, കോൺഗ്രസ് (ഐ.)
2006 [17] 162770 124732 പി.കെ. ശ്രീമതി-സി. പി. എം 76974 കെ. സുരേന്ദ്രൻ - INC(I) 40852 എ. കെ. രാജഗോപാലൻ - BJP

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Changing Face of Electoral India Delimitation 2008 - Volume 1 Page 719
 2. http://www.niyamasabha.org/codes/members/sreemathiteacher.pdf
 3. http://www.manoramaonline.com/advt/election2006/panchayats.htm മലയാള മനോരമ, നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 08 സെപ്റ്റംബർ 2008
 4. http://www.keralaassembly.org/election/assembly_poll.php?year=2011&no=6
 5. http://www.niyamasabha.org/codes/members/sreemathiteacher.pdf
 6. http://www.niyamasabha.org/codes/mem_1_11.htm
 7. http://www.niyamasabha.org/codes/mem_1_10.htm
 8. http://www.niyamasabha.org/codes/mem_1_9.htm
 9. http://www.niyamasabha.org/codes/mem_1_8.htm
 10. http://www.niyamasabha.org/codes/mem_1_7.htm
 11. http://www.niyamasabha.org/codes/mem_1_6.htm
 12. http://www.niyamasabha.org/codes/mem_1_5.htm
 13. http://www.niyamasabha.org/codes/mem_1_4.htm
 14. http://www.niyamasabha.org/codes/mem_1_3.htm
 15. http://www.ceo.kerala.gov.in/electionhistory.html
 16. http://www.keralaassembly.org
 17. http://www.keralaassembly.org/kapoll.php4?year=2006&no=7