കോട്ടയം (കണ്ണൂർ ജില്ല)
ദൃശ്യരൂപം
(Kottayam-Malabar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോട്ടയം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ ജില്ല |
ജനസംഖ്യ | 17,500 (2001[update]) |
സമയമേഖല | IST (UTC+5:30) |
11°49′30″N 75°32′30″E / 11.82500°N 75.54167°E കണ്ണൂർ ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് കോട്ടയം.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2001-ലെ കാനേഷുമാരി പ്രകാരം, 17,5000 ആണ് കോട്ടയത്തിന്റെ ജനസംഖ്യ. [1]. ഇതിൽ 47% പുരുഷന്മാരും, 53% സ്ത്രീകളുമാണ്. 84% ആണ് ഇവിടുത്തെ സാക്ഷരതാനിരക്ക്. പുരുഷന്മാരിൽ സാക്ഷരതാനിരക്ക് 86%, സ്ത്രീകളിൽ 82% എന്നിങ്ങനെയാണ്.
ഇവിടെയുള്ള ജനസംഖ്യയിലെ 11% ആറ് വയസ്സിൽ താഴെയുള്ള കുട്ടികളാണ്.
അവലംബം
[തിരുത്തുക]- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.