സംസ്ഥാനപാത 10 (കേരളം)
ദൃശ്യരൂപം
(State Highway 10 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
|
സംസ്ഥാനപാത 10 (കേരളം) | |
|---|---|
| Route information | |
| Maintained by Kerala Public Works Department | |
| Length | 28.7 km (17.8 mi) |
| Major junctions | |
| From | മാവേലിക്കര |
| To | കോഴഞ്ചേരി |
| Location | |
| Country | India |
| Highway system | |
| State Highways in | |
കേരളസംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 10 (സംസ്ഥാനപാത 10). മാവേലിക്കരയിൽ നിന്നും ആരംഭിക്കുന്ന ഈ പാത കോഴഞ്ചേരിയിലാണ് അവസാനിക്കുന്നത്. 28.7 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]മാവേലിക്കര - പുതിയകാവ് - ചെറിയനാട് - പേരിശ്ശേരി - ചെങ്ങന്നൂർ (എം സി റോഡ് ചേരുന്നു) - മാലക്കര - കോഴിപ്പാലം - ആറന്മുള - കോഴഞ്ചേരി - തെക്കേമല (സംസ്ഥാനപാത 7-ൽ ചേരുന്നു)
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.