മാലക്കര
ദൃശ്യരൂപം
മാലക്കര | |
---|---|
പത്തനംതിട്ട ജില്ലയിലെ ഗ്രാമം | |
രാജ്യം | India |
സംസ്ഥാനം | കേരള |
ഗ്രാമം | ആറന്മുള |
• ഭരണസമിതി | ആറന്മുള ഗ്രാമ പഞ്ചായത്ത് |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
PIN | 689533 |
Telephone codetemplatedata | 91 (0)468 XXX XXXX |
വാഹന റെജിസ്ട്രേഷൻ | KL-03 |
Civic agency | ആറന്മുള ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ കുളനട ബ്ലോക്കിൽ ആറന്മുള ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മാലക്കര. പമ്പാനദിയുടെ കരയിൽ ആറന്മുളയിൽനിന്ന് 5 കിലോമീറ്ററും ചെങ്ങന്നൂരിൽ നിന്ന് 6. 4 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. ചരിത്രപ്രസിദ്ധമായ [1] ആറന്മുള ഉത്രട്ടാതി ജലമേളയിൽ ഈ ഗ്രാമത്തിൽനിന്ന് മാലക്കര പള്ളിയോടം പങ്കെടുക്കാറുണ്ട്.
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]ശ്രീ ആത്മാനന്ദ സ്മാരക സ്കൂൾ
ആശുപത്രികൾ
[തിരുത്തുക]1.സെൻറ്തോമസ് ആശുപത്രി മാലക്കര[2]
2. കോയിപ്പുറം ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറി
ആരാധനാലയങ്ങൾ
[തിരുത്തുക]1. മാലക്കര തൃക്കോവിൽ മഹാവിഷ്ണുക്ഷേത്രം
2. ചെറുപുഴക്കാട്ട് ദേവിക്ഷേത്രം
റോഡുകൾ
[തിരുത്തുക]മാവേലിക്കര-ചെങ്ങന്നൂർ-കോഴഞ്ചേരി റോഡ് മാലക്കര-കുറിച്ചിമുട്ടം റോഡ്
അവലംബം
[തിരുത്തുക][3].
- ↑ [1] Archived 2019-05-02 at the Wayback Machine.|ആറന്മുള ജലമേള
- ↑ {http://www.stthomashospitalkerala.com Archived 2020-02-25 at the Wayback Machine.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-31. Retrieved 2019-01-27.