സംസ്ഥാനപാത 57 (കേരളം)
ദൃശ്യരൂപം
(State Highway 57 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| State Highway 57 (Kerala) | |
|---|---|
| Route information | |
| Maintained by Kerala Public Works Department | |
| Length | 29 km (18 mi) |
| Major junctions | |
| From | Kasargode |
| To | Kanhangad |
| Location | |
| Country | India |
| Highway system | |
| State Highways in | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 57 (സംസ്ഥാനപാത 57). കാസർഗോഡിൽ നിന്നും ആരംഭിച്ച്, കാഞ്ഞങ്ങാട് എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 29 കിലോമീറ്റർ നീളമുണ്ട്[1].
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.