സംസ്ഥാനപാത 36 (കേരളം)
ദൃശ്യരൂപം
(State Highway 36 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
State Highway 36 (Kerala) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 46.0 km (28.6 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | തളിപറമ്പ |
പടിയൂർ,ഇരിക്കൂർ,ശ്രീകണ്ഠപുരം | |
അവസാനം | ഇരിട്ടി |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോരപ്രദേശത്തെ പ്രമുഖ പട്ടണമായ ഇരിട്ടിയെയും തളിപ്പറമ്പിനെയും ബന്ധിപ്പിക്കുന്ന സംസ്ഥാനപാത. 46 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത .ഇരിട്ടിയിൽ നിന്നു ആരംഭിച്ച് ഇരിക്കൂർ,ശ്രീകണ്ഠപുരം പട്ടണങ്ങളിലൂടെ കടന്നുപോകുന്ന വളപട്ടണം പുഴയ്ക്ക് സമാന്തരമായി അതിന്റെ തീരത്തോട് ചേർന്നാണ് ഇത് ഏറെ ദൂരം പോകുന്നത്.[1].
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.