സംസ്ഥാനപാത 36 (കേരളം)
ദൃശ്യരൂപം
| State Highway 36 (Kerala) | |
|---|---|
| Route information | |
| Maintained by Kerala Public Works Department | |
| Length | 46.5 കി.മീ (28.9 മൈ) |
| Major junctions | |
| From | ചിറവക്ക് ജങ്ഷൻ, തളിപ്പറമ്പ |
| To | ഇരിട്ടി |
| Location | |
| Country | India |
| Highway system | |
| State Highways in | |
കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോരപ്രദേശത്തെ പ്രമുഖ പട്ടണമായ ഇരിട്ടിയെയും തളിപ്പറമ്പിനെയും ബന്ധിപ്പിക്കുന്ന സംസ്ഥാനപാത. 46.5 കിലോമീറ്റർ ദൈർഘ്യമാണ് ഈ പാതയ്ക്കുള്ളത്. ഇരിട്ടിയിൽ നിന്നു ആരംഭിച്ച് ഇരിക്കൂർ, ശ്രീകണ്ഠപുരം പട്ടണങ്ങളിലൂടെ കടന്നുപോകുന്ന വളപട്ടണം പുഴയ്ക്ക് സമാന്തരമായി അതിന്റെ തീരത്തോട് ചേർന്നാണ് ഇത് ഏറെ ദൂരം പോകുന്നത്.[1].
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.