സംസ്ഥാനപാത 34 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(State Highway 34 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Indian State Highway 34
34

സംസ്ഥാനപാത 34 (കേരളം)
Route information
Maintained by Kerala Public Works Department
Length44.0 km (27.3 mi)
Major junctions
Fromകൊയിലാണ്ടി
Toഎടവണ്ണ
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 34 (സംസ്ഥാനപാത 34). കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ നിന്നും ആരംഭിച്ച്, മലപ്പുറം ജില്ലയിലെ എടവണ്ണ എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 44 കിലോമീറ്റർ നീളമുണ്ട്[1].

കടന്നുപോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

കൊയിലാണ്ടി ടൗൺ - കണ്ണൂർ ടൗൺ - ബാലുശ്ശേരി ചന്ത - പനങ്ങാട് - കിടവൂർ - താമരശ്ശേരി - സംസ്ഥാന പാത 29 ൽ ചേരുന്നു - ഏടവണ്ണ കവല (കോഴിക്കോട് - നിലമ്പൂർ - ഗുഡല്ലൂർ ഹൈവേയിൽ ചേരുന്നു)

അവലംബം[തിരുത്തുക]

  1. "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത് 26 February 2010.
"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_34_(കേരളം)&oldid=1695949" എന്ന താളിൽനിന്ന് ശേഖരിച്ചത്