സംസ്ഥാനപാത 34 (കേരളം)
ദൃശ്യരൂപം
| സംസ്ഥാനപാത 34 (കേരളം) | |
|---|---|
| Route information | |
| Maintained by Kerala Public Works Department | |
| Length | 44.0 കി.മീ (27.3 മൈ) |
| Major junctions | |
| From | കൊയിലാണ്ടി |
| To | എടവണ്ണ |
| Location | |
| Country | India |
| Highway system | |
| State Highways in | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 34 (സംസ്ഥാനപാത 34). കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ നിന്നും ആരംഭിച്ച്, മലപ്പുറം ജില്ലയിലെ എടവണ്ണ എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 44 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന പട്ടണങ്ങൾ
[തിരുത്തുക]കൊയിലാണ്ടി - ഉള്ള്യേരി - ബാലുശ്ശേരി - പൂനൂർ - താമരശ്ശേരി - കൂടത്തായി - ഓമശ്ശേരി - മുക്കം - അരീക്കോട് - എടവണ്ണ
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.