പൂനൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോട് ജില്ലയിലെതാമരശേരിക്കടുത്ത് ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പൂനൂർ ബാലുശ്ശേി നിയമസഭാ മണ്ഡലത്തിലുമാണ്. പ്രസിദ്ധമായ പൂനൂർ പുഴയുടെ തീരത്താണ് പൂനൂർ സ്ഥിതി ചെയ്യുന്നത്. . നിർദ്ദിഷ്ട പൂനൂർപഞ്ചായത്തിലുൾപ്പെട്ട പട്ടണമാണ്‌ പുനൂർ. ജില്ലയിലെ ഒരു പ്രധാന പുഴ പൂനൂർ പുഴ എന്നാണ് അറിയപ്പെടുന്നത്[അവലംബം ആവശ്യമാണ്]. കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ ആഴ്ചചന്തകളിലൊന്നാണ്‌ പൂനൂരിലെ ഞായറാഴ്ച ചന്ത. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാത(SH 32) കടന്ന് പോകുന്നത് ഇതിലൂടെയാണ്. ഇന്ന് പൂനൂരിൽ ധാരാളം വൻകിട കടകമ്പോളങ്ങളുണ്ട്. ഒട്ടനവധി പ്രശസ്തവ്യക്തിത്വങ്ങളുടെ നാടു കൂടിയാണ് പൂനൂർ- കാന്തപുരം ഏ.പി അബൂബക്കർ മുസ്‌ലിയാർ , കവിയുംസാഹിത്യകാരനുമായ കെ.കരുണാകരൻ, കാനേഷ് പുനൂർ ,ഡോ.ഏ പി അബദുൽ ഹക്കീം അസ്ഹരി, അഹ്മദ് കുട്ടി ഉണ്ണികുളം തുടങ്ങിയവരുടെ പട്ടണവുമാണ്. ഒരു പട്ടണത്തിനു ആവശ്യമായ എല്ലാം ഒത്തുചേർന്ന ഒരു നാടായി പൂനൂരിനെ വിശേഷിപ്പിക്കാം

ഭൂമിശാസ്ത്ര സ്ഥാനം[തിരുത്തുക]

അക്ഷാംശം[തിരുത്തുക]

11 ഡിഗ്രി, 26 മിനുട്ട്, 09 സെക്കന്റ് വടക്ക്

രേഖാംശം[തിരുത്തുക]

75 ഡിഗ്രി, 54 മിനുട്ട്, 08 സെക്കന്റ് കിഴക്ക്

അവലംബം[തിരുത്തുക]


കുറിപ്പുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൂനൂർ&oldid=2621208" എന്ന താളിൽനിന്ന് ശേഖരിച്ചത്