Jump to content

സംസ്ഥാനപാത 28 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(State Highway 28 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

State Highway 28 (Kerala) shield}}

സംസ്ഥാനപാത 28 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ്
നീളം121.8 km (75.7 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംകോഴിക്കോട്
അവസാനംഗൂഡല്ലൂർ (നീലഗിരി)
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 28 (സംസ്ഥാനപാത 28) കോഴിക്കോട് ജില്ലയിൽ നിന്നും ആരംഭിച് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മഞ്ചേരി, എടവണ്ണ, നിലമ്പൂർ, എടക്കര, വഴിക്കടവ് എന്നീ പ്രധാന പട്ടണങ്ങളിലൂടെ കടന്നുപോകുന്ന സംസ്ഥാനപാതയാണ് നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ ഈ പാത അവസാനിക്കുന്നത്. 121.8 കിലോമീറ്റർ നീളമുണ്ട്[1].

കടന്നുപോകുന്ന സ്ഥലങ്ങൾ

[തിരുത്തുക]

കോഴിക്കോട് - രാമനാട്ടുകര - കൊണ്ടോട്ടി - മഞ്ചേരി - എടവണ്ണ - നിലമ്പൂർ - എടക്കര - വഴിക്കടവ് - നാടുകാണി - ഗൂഡല്ലൂർ

അവലംബം

[തിരുത്തുക]
  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_28_(കേരളം)&oldid=4093340" എന്ന താളിൽനിന്ന് ശേഖരിച്ചത്