സംസ്ഥാനപാത 27 (കേരളം)
ദൃശ്യരൂപം
(State Highway 27 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
State Highway 27 (Kerala) | |
---|---|
Route information | |
Maintained by കേരള പൊതുമരാമത്ത് വകുപ്പ് | |
Length | 35.0 കി.മീ (21.7 മൈ) |
Major junctions | |
From | പാലക്കാട് |
To | സംസ്ഥാന അതിർത്തി |
Location | |
Country | India |
Highway system | |
State Highways in |
ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 27 (സംസ്ഥാനപാത 27). പാലക്കാട് ജില്ലയിലെ കലക്ട്രേറ്റിന്റെ മുമ്പിലുള്ള ദേശീയപാത 17-ൽ നിന്നും ആരംഭിച്ച്, കേരളസംസ്ഥാനത്തിന്റെ അതിർത്തിയിലാണ് ഈ പാത അവസാനിക്കുന്നത്. 35 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]പാലക്കാട് കളക്ട്രേറ്റ് - കണ്ണാടി - കൊടുവയൂർ - തത്തമംഗലം - മേട്ടുപ്പാളയം കവല, തത്തമംഗലം - അയ്യപ്പങ്കാവ് ക്ഷേത്രം - നന്നിയോട് - മീനാക്ഷീപുരം - (ഗോപാലപുരം - മീനാക്ഷീപുരം റോഡ് ചേരുന്നു) - സംസ്ഥാന അതിർത്തി- റോഡ് പൊള്ളാച്ചിയിലേക്കു പോകുന്നു.
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.