സംസ്ഥാനപാത 27 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Indian State Highway 27
27

State Highway 27 (Kerala)
Route information
Maintained by കേരള പൊതുമരാമത്ത് വകുപ്പ്
നീളം35.0 km (21.7 mi)
പ്രധാന ജംഗ്ഷനുകൾ
Fromപാലക്കാട്
Toസംസ്ഥാന അതിർത്തി
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 27 (സംസ്ഥാനപാത 27). പാലക്കാട് ജില്ലയിലെ കലക്ട്രേറ്റിന്റെ മുമ്പിലുള്ള ദേശീയപാത 17-ൽ നിന്നും ആരംഭിച്ച്, കേരളസംസ്ഥാനത്തിന്റെ അതിർത്തിയിലാണ് ഈ പാത അവസാനിക്കുന്നത്. 35 കിലോമീറ്റർ നീളമുണ്ട്[1].

കടന്നുപോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

പാലക്കാട് കളക്ട്രേറ്റ് - കണ്ണാടി - കൊടുവയൂർ - തത്തമംഗലം - മേട്ടുപ്പാളയം കവല, തത്തമംഗലം - അയ്യപ്പങ്കാവ് ക്ഷേത്രം - നന്നിയോട് - മീനാക്ഷീപുരം - (ഗോപാലപുരം - മീനാക്ഷീപുരം റോഡ് ചേരുന്നു) - സംസ്ഥാന അതിർത്തി- റോഡ് പൊള്ളാച്ചിയിലേക്കു പോകുന്നു.

അവലംബം[തിരുത്തുക]

  1. "Kerala PWD - State Highways". Kerala State Public Works Department. മൂലതാളിൽ നിന്നും 2010-12-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_27_(കേരളം)&oldid=3646503" എന്ന താളിൽനിന്ന് ശേഖരിച്ചത്