സംസ്ഥാനപാത 16 (കേരളം)
ദൃശ്യരൂപം
(State Highway 16 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംസ്ഥാനപാത 16 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 57.3 km (35.6 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | ആലുവ |
അവസാനം | മൂന്നാർ ഹൈവേ |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 16 (സംസ്ഥാനപാത 16). എറണാകുളം ജില്ലയിലെ ആലുവയിൽ നിന്നും ആരംഭിച്ച്, ഇടുക്കി ജില്ലയിലെ മൂന്നാറിലെ ഹൈവേയിലാണ് ഈ പാത അവസാനിക്കുന്നത്. 57.3 കിലോമീറ്റർ നീളമുണ്ട്[1].
കടന്നു പോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]ആലുവ - പോഞ്ഞശ്ശേരി (കിഴക്കമ്പലം റോഡ് തുടങ്ങുന്നു)- മണ്ണൂർ (പോഞ്ഞശ്ശേരി റോഡ് അവസാനിക്കുന്നു - പെരുമ്പാവൂർ (എം സി റോഡ് മറി കടക്കുന്നു) - കൂവപ്പടി (കുറുപ്പമ്പടി - കൂട്ടിക്കൽ റോഡ് മറി കടക്കുന്നു) - (പനേലി- മൂവാറ്റുപുഴ റോഡ് മറി കടക്കുന്നു) - കോതമംഗലം - നേരിയമംഗലം കവല – ചേനപ്പാറ വെള്ളച്ചാട്ടം - ദേവിയാറ് പാലം - അടിമാലി കവല (അടിമാലി - ചിത്തിരപുരം റോഡ് തുടങ്ങുന്നു) - കല്ലാർപുഴ - പള്ളീവാസൽ - മൂന്നാർ ടൗൺ - വടക്കേ അന്തർസംസ്ഥാന റോഡ് തുടങ്ങുന്നു
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.