സംസ്ഥാനപാത 16 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

State Highway 16 (Kerala) shield}}

സംസ്ഥാനപാത 16 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം57.3 km (35.6 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംആലുവ
അവസാനംമൂന്നാർ ഹൈവേ
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 16 (സംസ്ഥാനപാത 16). എറണാകുളം ജില്ലയിലെ ആലുവയിൽ നിന്നും ആരംഭിച്ച്, ഇടുക്കി ജില്ലയിലെ മൂന്നാറിലെ ഹൈവേയിലാണ് ഈ പാത അവസാനിക്കുന്നത്. 57.3 കിലോമീറ്റർ നീളമുണ്ട്[1].

കടന്നു പോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

ആലുവ - പോഞ്ഞശ്ശേരി (കിഴക്കമ്പലം റോഡ് തുടങ്ങുന്നു)- മണ്ണൂർ (പോഞ്ഞശ്ശേരി റോഡ് അവസാനിക്കുന്നു - പെരുമ്പാവൂർ (എം സി റോഡ് മറി കടക്കുന്നു) - കൂവപ്പടി (കുറുപ്പമ്പടി - കൂട്ടിക്കൽ റോഡ് മറി കടക്കുന്നു) - (പനേലി- മൂവാറ്റുപുഴ റോഡ് മറി കടക്കുന്നു) - കോതമംഗലം - നേരിയമംഗലം കവല – ചേനപ്പാറ വെള്ളച്ചാട്ടം - ദേവിയാറ് പാലം - അടിമാലി കവല (അടിമാലി - ചിത്തിരപുരം റോഡ് തുടങ്ങുന്നു) - കല്ലാർപുഴ - പള്ളീവാസൽ - മൂന്നാർ ടൗൺ - വടക്കേ അന്തർസംസ്ഥാന റോഡ് തുടങ്ങുന്നു

അവലംബം[തിരുത്തുക]

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_16_(കേരളം)&oldid=3646496" എന്ന താളിൽനിന്ന് ശേഖരിച്ചത്