സംസ്ഥാനപാത 46 (കേരളം)
ദൃശ്യരൂപം
(State Highway 46 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| State Highway 46 (Kerala) | |
|---|---|
| Route information | |
| Maintained by Kerala Public Works Department | |
| Length | 10.7 കി.മീ (6.6 മൈ) |
| Major junctions | |
| From | Kilimanoor |
| To | Alamcode |
| Location | |
| Country | India |
| Highway system | |
| State Highways in | |
കിളിമാനൂരിൽ നിന്നും ആരംഭിച്ച് ആലങ്കോടിൽ അവസാനിക്കുന്ന കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 46 (സംസ്ഥാനപാത 46). ഇതിന് 10.7 കിലോമീറ്റർ നീളമുണ്ട് [1]. കിളിമാനൂരിലെ കവലക്കു സമീപത്തുക്കൂടി കടന്ന് പോകുന്ന സംസ്ഥാനപാത 1-ൽ നിന്നും ആരംഭിച്ച് നഗരൂർ - വഞ്ചിയൂർ റൂട്ടിലെ എം.സി റോഡ് വഴി ആലങ്കോട് കവലയിലെത്തുകയും ദേശീയപാത 66-ൽ ചേരുകയും ചെയ്യുന്നു.
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]കിളിമാനൂർ കവല. (എം സി റോഡ്) - നഗരൂർ - കരവാരം- ആലംകോട് കവല (ദേശീയപാത 544ൽ ചേരുന്നു)
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.