സംസ്ഥാനപാത 46 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Indian State Highway 46
46

State Highway 46 (Kerala)
Route information
Maintained by Kerala Public Works Department
Length10.7 km (6.6 mi)
Major junctions
FromKilimanoor
ToAlamcode
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കിളിമാനൂരിൽ നിന്നും ആരംഭിച്ച് ആലങ്കോടിൽ അവസാനിക്കുന്ന കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 46 (സംസ്ഥാനപാത 46). ഇതിന് 10.7 കിലോമീറ്റർ നീളമുണ്ട് [1]. കിളിമാനൂരിലെ കവലക്കു സമീപത്തുക്കൂടി കടന്ന് പോകുന്ന സംസ്ഥാനപാത 1-ൽ നിന്നും ആരംഭിച്ച് നഗരൂർ - വഞ്ചിയൂർ റൂട്ടിലെ എം.സി റോഡ് വഴി ആലങ്കോട് കവലയിലെത്തുകയും ദേശീയപാത 66-ൽ ചേരുകയും ചെയ്യുന്നു.

കടന്നുപോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

കിളിമാനൂർ കവല. (എം സി റോഡ്) - നഗരൂർ - കരവാരം- ആലംകോട് കവല (ദേശീയപാത 544ൽ ചേരുന്നു)

അവലംബം[തിരുത്തുക]

  1. "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത് 26 February 2010.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_46_(കേരളം)&oldid=2758741" എന്ന താളിൽനിന്ന് ശേഖരിച്ചത്