സംസ്ഥാനപാത 32 (കേരളം)
ദൃശ്യരൂപം
(State Highway 32 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംസ്ഥാനപാത 32 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ് | |
നീളം | 37.9 km (23.5 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | അതിരമ്പുഴ |
അവസാനം | പൂഞ്ഞാർ |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് ഒരു സംസ്ഥാനപാതയാണ് SH 32 (സംസ്ഥാനപാത 32). കോട്ടയം ജില്ലയിലെ അതിരമ്പുഴയിൽ നിന്നും ആരംഭിച്ച്, കോട്ടയം ജില്ലയിലെ പൂഞ്ഞാർ എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 37.9 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]ആതിരമ്പുഴ - എം സി റോഡ് മറി കടക്കുന്നു - ചേർപ്പുങ്കൽ - സംസ്ഥാനപാത 08 ചേരുന്നു - പാലാ ചന്ത - ഭരണങ്ങാനം ടൗൺ - ഈരാറ്റുപേട്ട ടൗൺ - പൂഞ്ഞാർ
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.