സംസ്ഥാനപാത 63 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(State Highway 63 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Indian State Highway 63
63

സംസ്ഥാനപാത 63 (കേരളം)
Route information
Maintained by Kerala Public Works Department
നീളം25.5 km (15.8 mi)
പ്രധാന ജംഗ്ഷനുകൾ
Fromവൈപ്പിൻ
Toമുനമ്പം
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളസംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 63 (സംസ്ഥാനപാത 63). എറണാകുളം ജില്ലയിലെ വൈപ്പിനിൽ നിന്നും ആരംഭിക്കുന്ന ഈ പാത മുനമ്പത്താണ് അവസാനിക്കുന്നത്. 25.5 കിലോമീറ്റർ നീളമുണ്ട്[1].

കടന്നുപോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

  • വൈപ്പിൻ
  • ഞാറക്കൽ
  • ചെറായി
  • പള്ളിപ്പുറം
  • മുനമ്പം

അവലംബം[തിരുത്തുക]

  1. "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത് 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_63_(കേരളം)&oldid=1778092" എന്ന താളിൽനിന്ന് ശേഖരിച്ചത്