സംസ്ഥാനപാത 9 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(State Highway 9 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

State Highway 9 (Kerala) shield}}

സംസ്ഥാനപാത 9 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം44.4 km (27.6 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംകോട്ടയം
അവസാനംകോഴഞ്ചേരി
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളസംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 9 (സംസ്ഥാനപാത 9). കോട്ടയത്ത് നിന്നും ആരംഭിക്കുന്ന ഈ പാത, പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലാണ് അവസാനിക്കുന്നത്. 44.4 കിലോമീറ്റർ നീളമുണ്ട്[1].

കടന്നുപോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

കോട്ടയം -കഞ്ഞിക്കുഴി -മാങ്ങാനം-പുതുപ്പള്ളി-തോട്ടയ്ക്കാട്- കറുകച്ചാൽ - മല്ലപ്പള്ളി കവല - വെണ്ണിക്കുളം - കോഴഞ്ചേരി

അവലംബം[തിരുത്തുക]

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_9_(കേരളം)&oldid=3985614" എന്ന താളിൽനിന്ന് ശേഖരിച്ചത്