സംസ്ഥാനപാത 62 (കേരളം)
ദൃശ്യരൂപം
(State Highway 62 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സംസ്ഥാനപാത 62 (കേരളം) | |
|---|---|
| Route information | |
| Maintained by Kerala Public Works Department | |
| Length | 28.97 km (18.00 mi) |
| Major junctions | |
| From | ഗുരുവായൂർ |
| To | കുണ്ടുകടവ് |
| Location | |
| Country | India |
| Highway system | |
| State Highways in | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 62 (സംസ്ഥാനപാത 62). തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർരിൽ നിന്നും ആരംഭിക്കുന്ന ഈ പാത കുണ്ടുകടവിലാണ് അവസാനിക്കുന്നത്. 28.97 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]- ഗുരുവായൂർ
- വടക്കേകാട്
- ആൽത്തറ
- പെരുമ്പടപ്പ്
- എരമംഗലം ജംഗ്ഷൻ
- മാറഞ്ചേരി
- കരിങ്കല്ലത്താണി ജംഗ്ഷൻ
- കുണ്ടുകടവ്
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.