Jump to content

സംസ്ഥാനപാത 65 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(State Highway 65 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

State Highway 65 (Kerala) shield}}

സംസ്ഥാനപാത 65 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം44.1 km (27.4 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംപരപ്പനങ്ങാടി
അവസാനംഅരീക്കോട്
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 65 (സംസ്ഥാനപാത 65). മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ നിന്നും ആരംഭിക്കുന്ന ഈ പാത കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ പുതലം ജംഗ്ഷനിൽ അവസാനിക്കുന്നു. 44.1 കിലോമീറ്റർ നീളമുണ്ട്[1].

കടന്നുപോകുന്ന സ്ഥലങ്ങൾ

[തിരുത്തുക]
  1. പരപ്പനങ്ങാടി
  2. തിരൂരങ്ങാടി
  3. കൊളപ്പുറം
  4. കുന്നുംപുറം
  5. കൊണ്ടോട്ടി
  6. കിഴിശ്ശേരി
  7. അരീക്കോട്

അവലംബം

[തിരുത്തുക]
  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_65_(കേരളം)&oldid=4093344" എന്ന താളിൽനിന്ന് ശേഖരിച്ചത്