സംസ്ഥാനപാത 65 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Indian State Highway 65
65

സംസ്ഥാനപാത 65 (കേരളം)
Route information
Maintained by Kerala Public Works Department
Length44.1 km (27.4 mi)
Major junctions
Fromപരപ്പനങ്ങാടി
Toപുതലം
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 65 (സംസ്ഥാനപാത 65). മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ നിന്നും ആരംഭിക്കുന്ന ഈ പാത കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ പുതലം ജംഗ്ഷനിൽ അവസാനിക്കുന്നു. 44.1 കിലോമീറ്റർ നീളമുണ്ട്[1].

കടന്നുപോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

  1. പരപ്പനങ്ങാടി
  2. തിരൂരങ്ങാടി
  3. കൊണ്ടോട്ടി
  4. ആലിങ്ങോട്
  5. പുതലം

അവലംബം[തിരുത്തുക]

  1. "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത്: 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_65_(കേരളം)&oldid=1696761" എന്ന താളിൽനിന്ന് ശേഖരിച്ചത്