സംസ്ഥാനപാത 47 (കേരളം)
ദൃശ്യരൂപം
(State Highway 47 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| State Highway 47 (Kerala) | |
|---|---|
| Route information | |
| Maintained by Kerala Public Works Department | |
| Length | 10.5 കി.മീ (6.5 മൈ) |
| Major junctions | |
| From | Attingal |
| To | Venjaramood |
| Location | |
| Country | India |
| Highway system | |
| State Highways in | |
ആറ്റിങ്ങലിൽ നിന്നും ആരംഭിച്ച് വെഞ്ഞാറമൂടിൽ അവസാനിക്കുന്ന കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 47 (സംസ്ഥാനപാത 47). ഇതിന് 10.5 കിലോമീറ്റർ നീളമുണ്ട് [1]. ആറ്റിങ്ങലിലൂടെ കടന്ന് പോകുന്ന ദേശീയപാത 544-ൽ നിന്നും ആരംഭിച്ച് വെഞ്ഞാറമൂടിലെ സംസ്ഥാനപാത 1-ൽ അവസാനിക്കുന്നു.
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]ആറ്റിങ്ങൽ (ദേശീയപാത 544ൽ നിന്നു തുടങ്ങുന്നു) - വളക്കാട് - വെഞ്ഞാറമൂട് (എം സി റോഡ് )
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.