സംസ്ഥാനപാത 73 (കേരളം)
ദൃശ്യരൂപം
(State Highway 73 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സംസ്ഥാനപാത 73 (കേരളം) | |
|---|---|
| Route information | |
| Maintained by Kerala Public Works Department | |
| Length | 51.41 km (31.94 mi) |
| Major junctions | |
| From | വളാഞ്ചേരി |
| To | നിലമ്പൂർ |
| Location | |
| Country | India |
| Highway system | |
| State Highways in | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 73 (സംസ്ഥാനപാത 73). മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്നും ആരംഭിക്കുന്ന ഈ പാത നിലമ്പൂരിലാണ് അവസാനിക്കുന്നത്. 51.41 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]വളാഞ്ചേരി വേങ്ങാട് കൊളത്തൂർ അങ്ങാടിപ്പുറം പെരിന്തൽമണ്ണ പാണ്ടിക്കാട് വണ്ടൂർ നിലമ്പൂർ
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.