സംസ്ഥാനപാത 73 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

State Highway 73 (Kerala) shield}}

സംസ്ഥാനപാത 73 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം51.4 km (31.9 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംവളാഞ്ചേരി
അവസാനംനിലമ്പൂർ
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 73 (സംസ്ഥാനപാത 73). മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്നും ആരംഭിക്കുന്ന ഈ പാത നിലമ്പൂരിലാണ് അവസാനിക്കുന്നത്. 51.41 കിലോമീറ്റർ നീളമുണ്ട്[1].

കടന്നുപോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

വളാഞ്ചേരി വേങ്ങാട് കൊളത്തൂർ അങ്ങാടിപ്പുറം പെരിന്തൽമണ്ണ പാണ്ടിക്കാട് വണ്ടൂർ നിലമ്പൂർ

അവലംബം[തിരുത്തുക]

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_73_(കേരളം)&oldid=3646554" എന്ന താളിൽനിന്ന് ശേഖരിച്ചത്