മെയ്ൻ ഈസ്റ്റേൺ ഹൈവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(State Highway 8 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Indian State Highway 8
8

State Highway 8 (കേരളം)
മെയ്ൻ ഈസ്റ്റേൺ ഹൈവേ
Route information
Maintained by കേരള പൊതുമരാമത്ത് വകുപ്പ്
നീളം153.6 km (95.4 mi)
പ്രധാന ജംഗ്ഷനുകൾ
Fromപുനലൂർ
 കോന്നി, റാന്നി, മണിമല, പൊൻകുന്നം, പാല, തൊടുപുഴ
Toമൂവാറ്റുപുഴ
Location
Districtsകൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
Primary
destinations
പത്തനംതിട്ട, പാല
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു പ്രധാനപ്പെട്ട സംസ്ഥാനപാതയാണ് എം.ഈ. റോഡ് അഥവാ മെയിൻ ഈസ്റ്റേൺ റോഡ് പുനലൂരിൽ നിന്ന് ആരംഭിച്ച് (ദേശീയ പാത 208-ൽ നിന്ന്) - പത്തനാപുരം (പുളിമുക്ക് ജംഗ്ഷൻ സംസ്ഥാനപാത 5-മായി ചേരുന്നു) - കൂടൽ - കോന്നി - കുമ്പഴ ( ടി. കെ. റോഡ് / സംസ്ഥാനപാത - 07) റാന്നി - മക്കപ്പുഴ - പൊന്തൻപുഴ - മണിമല പാലം - ചെറുവള്ളി - പൊ‌ൻകുന്നം ജംഗ്ഷൻ (കോട്ടയം - കുമിളി പാത (സംസ്ഥാന പാത 13) പാലാ - തൊടുപുഴ - വാഴക്കുളം വഴി - മൂവാറ്റുപുഴയിലെത്തി എം. സി. റോഡുമായി (സംസ്ഥാന പാത 01) ചേരുന്നു.

ഹൈവേ കടന്നു പോകുന്ന ജില്ലകൾ[തിരുത്തുക]

ഹൈവേ കടന്നു പോകുന്ന പട്ടണങ്ങൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മെയ്ൻ_ഈസ്റ്റേൺ_ഹൈവേ&oldid=1954871" എന്ന താളിൽനിന്ന് ശേഖരിച്ചത്