സംസ്ഥാനപാത 37 (കേരളം)
ദൃശ്യരൂപം
(State Highway 37 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സംസ്ഥാനപാത 37 (കേരളം) | |
|---|---|
| Route information | |
| Maintained by കേരള പൊതുമരാമത്ത് വകുപ്പ് | |
| Length | 18.2 കി.മീ (11.3 മൈ) |
| Major junctions | |
| From | അടൂർ |
| To | ശാസ്താംകോട്ട |
| Location | |
| Country | India |
| Highway system | |
| State Highways in | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 37 (സംസ്ഥാനപാത 37). പത്തനംതിട്ട ജില്ലയിലെ അടൂരിൽ നിന്നും ആരംഭിച്ച്, കൊല്ലം ജില്ലയിലെ ശാസ്താംകോട്ട എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 18.2 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]അടൂർ - തുവയൂർ - ഭരണിക്കാവ് കവല - ശാസ്താംകോട്ട
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.