ദേശീയപാത 544

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Indian National Highway 544
544

National Highway 544
ദേശീയപാത 544 -ൻറെ ഭൂപടം
Route information
നീളം340 km (210 mi)
പ്രധാന ജംഗ്ഷനുകൾ
North endസേലം, തമിഴ്‌നാട്
 കോയമ്പത്തൂർ (NH 67)
South endകൊച്ചി, കേരളം
Location
Statesകേരളം: 146 കി.മീ (91 mi)
തമിഴ്‌നാട്: 194 കി.മീ (121 mi)
Primary
destinations
സേലം - കോയമ്പത്തൂർ - പാലക്കാട് - തൃശ്ശൂർ - കൊച്ചി
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

തമിഴ്‌നാട്ടിലെ സേലത്തെയും കേരളത്തിലെ കൊച്ചിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാതയാണ് എൻ.എച്ച് 544 എന്ന് പൊതുവായി അറിയപ്പെടുന്ന ദേശീയപാത 544.

പഴയ സേലം - കന്യാകുമാരി ദേശീയപാത 47-ന്റെ ഒരു ഭാഗം ആണ് ദേശീയപാത 544. 2010-ലെ ഭാരത സർക്കാർ വിജ്ഞാപന പ്രകാരമാണ് ഈ പേര് നിലവിൽ വന്നത്. [1] [2]

ബന്ധിപ്പിക്കുന്ന പട്ടണങ്ങൾ[തിരുത്തുക]

തമിഴ്‌നാട്ടിലെ സേലത്തിൽ നിന്ന് ആരംഭിക്കുന്ന ഇ പാത ഈറോഡ്, കോയമ്പത്തൂർ വഴി പാലക്കാട് ചുരം കടന്ന് കേരളത്തിൽ പ്രവേശിച്ച്‌ പാലക്കാട്, തൃശ്ശൂർ വഴി ഏറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ വെച്ച് ദേശീയപാത 66-ൽ ചേർന്ന് അവസാനിക്കുന്നു.

പാത കടന്ന് പോകുന്ന മറ്റു നഗരങ്ങൾ[തിരുത്തുക]

ആലുവ, അങ്കമാലി, ചാലക്കുടി, കൊടകര, പുതുക്കാട്, ആമ്പല്ലൂർ, മണ്ണുത്തി, വടക്കഞ്ചേരി, ആലത്തൂർ, വാളയാർ, മദുക്കര, ഭവാനി

അവലംബം[തിരുത്തുക]

  1. "റാഷണലൈസേഷൻ ഓഫ് നമ്പറിംഗ് സിസ്റ്റംസ് ഓഫ് നാഷണൽ ഹൈവേയ്സ്" (PDF). ഇന്ത്യാ സർക്കാർ. 28 April 2010. മൂലതാളിൽ (PDF) നിന്നും 2011-10-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 ജൂൺ 2013.
  2. "National Highways in Kerala". Kerala PWD. 05 March 2010. മൂലതാളിൽ നിന്നും 2016-08-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 ജൂൺ 2013. Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ദേശീയപാത_544&oldid=3654740" എന്ന താളിൽനിന്ന് ശേഖരിച്ചത്