സംസ്ഥാനപാത 28 (കേരളം)
ദൃശ്യരൂപം
സംസ്ഥാനപാത 28 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ് | |
നീളം | 121.8 km (75.7 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | കോഴിക്കോട് |
അവസാനം | ഗൂഡല്ലൂർ (നീലഗിരി) |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 28 (സംസ്ഥാനപാത 28) കോഴിക്കോട് ജില്ലയിൽ നിന്നും ആരംഭിച് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മഞ്ചേരി, എടവണ്ണ, നിലമ്പൂർ, എടക്കര, വഴിക്കടവ് എന്നീ പ്രധാന പട്ടണങ്ങളിലൂടെ കടന്നുപോകുന്ന സംസ്ഥാനപാതയാണ് നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ ഈ പാത അവസാനിക്കുന്നത്. 121.8 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]കോഴിക്കോട് - രാമനാട്ടുകര - കൊണ്ടോട്ടി - മഞ്ചേരി - എടവണ്ണ - നിലമ്പൂർ - എടക്കര - വഴിക്കടവ് - നാടുകാണി - ഗൂഡല്ലൂർ
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.