സംസ്ഥാനപാത 10 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Indian State Highway 10
10

സംസ്ഥാനപാത 10

(കേരളം)
Route information
Maintained by Kerala Public Works Department
Length28.7 km (17.8 mi)
Major junctions
Fromമാവേലിക്കര
Toകോഴഞ്ചേരി
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളസംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 10 (സംസ്ഥാനപാത 10). മാവേലിക്കരയിൽ നിന്നും ആരംഭിക്കുന്ന ഈ പാത കോഴഞ്ചേരിയിലാണ് അവസാനിക്കുന്നത്. 28.7 കിലോമീറ്റർ നീളമുണ്ട്[1].

കടന്നുപോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

മാവേലിക്കര - പുതിയകാവ് - ചെറിയനാട് - പേരിശ്ശേരി - ചെങ്ങന്നൂർ (എം സി റോഡ് ചേരുന്നു) - മാലക്കര - കോഴിപ്പാലം - ആറന്മുള - കോഴഞ്ചേരി - തെക്കേമല (സംസ്ഥാനപാത 7-ൽ ചേരുന്നു)

അവലംബം[തിരുത്തുക]

  1. "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത്: 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_10_(കേരളം)&oldid=1731696" എന്ന താളിൽനിന്ന് ശേഖരിച്ചത്