മമ്പറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്തുള്ള ഒരു പ്രദേശമാണ്‌ മമ്പറം.കണ്ണൂർ-കൂത്തുപറമ്പ് പാത ഇതിലൂടെ കടന്നു പോകുന്നു.മമ്പറം ഹയർസെക്കൻഡറി സ്കൂൾഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്.അഞ്ചരക്കണ്ടി പുഴ ഇതിലൂടെ ഒഴുകുന്നു.കണ്ണൂർ നഗരത്തിൽ നിന്നും 22 കിലോമീറ്റർ അകലെയും തലശ്ശേരി നഗരത്തിൽ നിന്നും 10 കിലോമീറ്റർ അകലെയുമാണ്‌ ഈ സ്ഥലം.തലശ്ശേരി താലൂക്കിൽ ആണ്‌ ഈ പ്രദേശം ഉൾപ്പെട്ടിരിക്കുന്നത്.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/newscontent.php?id=106008
  2. http://www.mathrubhumi.com/kannur/news/1402294-local_news-Mambaram-%E0%B4%AE%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%82.html


"https://ml.wikipedia.org/w/index.php?title=മമ്പറം&oldid=2301204" എന്ന താളിൽനിന്നു ശേഖരിച്ചത്