സംസ്ഥാനപാത 26 (കേരളം)
ദൃശ്യരൂപം
സംസ്ഥാനപാത 26 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ് | |
നീളം | 11.6 km (7.2 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | നാട്ടുകാൽ |
അവസാനം | വേലംതാവളം |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 26 (സംസ്ഥാനപാത 26). പാലക്കാട് ജില്ലയിലെ നാട്ടുകാൽ എന്ന പ്രദേശത്ത് നിന്നും ആരംഭിച്ച്, വേലംതാവളം എന്ന സ്ഥലത്താണ് ഈ പാത അവസാനിക്കുന്നത്. 11.6 കിലോമീറ്റർ നീളമുണ്ട്[1].
കടന്നു പോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]നാട്ടുകാൽ കവല - പാലക്കാട് - പൊള്ളാച്ചി റോഡ് - വേലംതാവളം കവല - റോഡ് തമിഴ് നാട്ടിലേക്കു പോകുന്നു
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.