സംസ്ഥാനപാത 7 (കേരളം)
ദൃശ്യരൂപം
| സംസ്ഥാനപാത 7 (കേരളം) | |
|---|---|
| Route information | |
| Maintained by Kerala Public Works Department | |
| Length | 32.8 കി.മീ (20.4 മൈ) |
| Major junctions | |
| From | തിരുവല്ല |
| To | കുമ്പഴ |
| Location | |
| Country | India |
| Highway system | |
| State Highways in | |
കേരളസംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 7 (സംസ്ഥാനപാത 7). പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്നും ആരംഭിക്കുന്ന ഈ പാത കുമ്പഴയിലാണ് അവസാനിക്കുന്നത്. 32.8 കിലോമീറ്റർ നീളമുണ്ട്. ടി. കെ റോഡ് എന്നും ഈ പാത അറിയപ്പെടുന്നു.
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]
എസ് സി എസ് കവല, തിരുവല്ല - വള്ളംകുളം പാലം - ഇരവിപേരൂർ കവല (സംസ്ഥന പാത 9, കോട്ടയം - കോഴഞ്ചേരി ചേരുന്നു)- മാരാമൺ - കോഴഞ്ചേരി - തെക്കേമല കവല - ഇലന്തൂർ- പത്തനംതിട്ട - കുമ്പഴ കവല (സംസ്ഥാന പാത 8-ൽ ചേരുന്നു)
അവലംബം
[തിരുത്തുക]