സംസ്ഥാനപാത 6 (കേരളം)
ദൃശ്യരൂപം
| സംസ്ഥാനപാത 6 (കേരളം) | |
|---|---|
| Route information | |
| Maintained by Kerala Public Works Department | |
| Length | 30.8 കി.മീ (19.1 മൈ) |
| Major junctions | |
| From | കായംകുളം |
| To | തിരുവല്ല |
| Location | |
| Country | India |
| Highway system | |
| State Highways in | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 6 (സംസ്ഥാനപാത 6). ആലപ്പുഴ ജില്ലയിലെ കായംകുളത്ത് നിന്നും ആരംഭിക്കുന്ന ഈ പാത പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് അവസാനിക്കുന്നത്. 30.8 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]കായംകുളം - ചെട്ടികുളങ്ങര ക്ഷേത്രം - മാവേലിക്കര - ചെന്നിത്തല - മാന്നാർ - പരുമല - ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസ് - മണിപ്പുഴ പാലം - തിരുവല്ല (സംസ്ഥാന പാത 7-ൽ ചേരുന്നു)
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.