സംസ്ഥാനപാത 3 (കേരളം)
ദൃശ്യരൂപം
| സംസ്ഥാനപാത 3 (കേരളം) | |
|---|---|
| Route information | |
| Maintained by Kerala Public Works Department | |
| Length | 37.5 കി.മീ (23.3 മൈ) |
| Major junctions | |
| From | നെടുമങ്ങാട് |
| To | സംസ്ഥാന അതിർത്തി |
| Location | |
| Country | India |
| Highway system | |
| State Highways in | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 3 (സംസ്ഥാനപാത 3). തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിൽ നിന്നും ആരംഭിക്കുന്ന ഈ പാത കേരളം തമിഴ്നാട് സംസ്ഥാന അതിർത്തിയിലാണ് അവസാനിക്കുന്നത്. 37.5 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]നെടുമങ്ങാട് ടോൾ കവല - പരുത്തിപ്പള്ളീ കവല - കുടപ്പനമൂട് കവല - കത്തിപ്പാറ കവല - കദുക്കര - സംസ്ഥാന അതിർത്തി
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.