സംസ്ഥാനപാത 67 (കേരളം)
ദൃശ്യരൂപം
| സംസ്ഥാനപാത 67 (കേരളം) | |
|---|---|
| Route information | |
| Maintained by Kerala Public Works Department | |
| Length | 44.1 കി.മീ (27.4 മൈ) |
| Major junctions | |
| From | മാന്നാർകുളഞ്ഞി |
| To | പമ്പ- ത്രിവേണി പാലം |
| Location | |
| Country | India |
| Highway system | |
| State Highways in | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 67 (സംസ്ഥാനപാത 67). പത്തനംതിട്ട ജില്ലയിലെ മാന്നാർകുളഞ്ഞിയിൽ നിന്നും ആരംഭിക്കുന്ന ഈ പാത പമ്പ-ത്രിവേണി പാലത്തിലാണ് അവസാനിക്കുന്നത്. 44.1 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]- മാന്നാർകുളഞ്ഞി
- വടശ്ശേരിക്കര
- പ്ലപ്പള്ളി
- നിലക്കൽ
- ചാലക്കയം
- പമ്പ-ത്രിവേണി പാലം
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.