സംസ്ഥാനപാത 52 (കേരളം)
ദൃശ്യരൂപം
State Highway 52 (Kerala) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ് | |
നീളം | 29.9 km (18.6 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | പാലക്കാട് |
അവസാനം | ഗോപാലപുരം |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
പാലക്കാട്ടു നിന്നും ആരംഭിച്ച് ഗോപാലപുരം എന്ന സ്ഥലത്ത് അവസാനിക്കുന്ന, കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 52 (സംസ്ഥാനപാത 52). ഈ പാതയ്ക്ക് 29.9 കിലോമീറ്റർ നീളമുണ്ട് [1]. പാലക്കാടിലൂടെ കടന്ന് പോകുന്ന ദേശീയപാത 544-ൽ നിന്ന് ആരംഭിച്ച് അതിക്കോടിലെ സംസ്ഥാനപാത 26-നെ മുറിച്ച് ഗോപാലപുരത്ത് എത്തുകയും തമിഴ്നാട് സംസ്ഥാനത്തിലെ പൊള്ളാച്ചിയിലേക്കുള്ള പാതയിലേക്ക് തിരിയുകയും ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.