സംസ്ഥാനപാത 44 (കേരളം)
ദൃശ്യരൂപം
State Highway 44 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ് | |
നീളം | 152.0 km (94.4 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | പമ്പ |
അവസാനം | നേരിയമംഗലം |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 44 (സംസ്ഥാനപാത 44). പമ്പയിൽ നിന്നും ആരംഭിച്ച് നേരിയമംഗലത്താണ് ഇത് അവസാനിക്കുന്നത്. ഈ പാതക്ക് 152 കിലോമീറ്റർ നീളമുണ്ട്[1].
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.