കൂട്ടുപുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിൽ പായം ഗ്രാമപഞ്ചായത്തിൽ കേരള-കർണാടക അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് കൂട്ടുപുഴ.[1]. രണ്ട്‌ പുഴകൾ തമ്മിൽ കൂട്ടി മുട്ടുന്ന സ്ഥലമാണ്‌ കൂട്ടുപുഴ. കേരളത്തേയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന പാലമാണ് കൂട്ടുപുഴ പാലം. തൂണുകൾ ഇല്ലാത്ത ഈ ആർച്ച് പാലം ബ്രിട്ടീഷ്‌ സർക്കാർ 1928-ൽ നിർമ്മിച്ചതാണ് [2]. പേരട്ട, ചരൾ, കച്ചേരിക്കടവ്, കിളിയന്തറ, മാക്കൂട്ടം എന്നിവ സമീപ പ്രദേശങ്ങളാണ്. തലശ്ശേരി മൈസൂർ പാതയാണ് (സംസ്ഥാനപാത 30 (കേരളം)) പ്രധാനപ്പെട്ട വഴി.

അവലംബം[തിരുത്തുക]

  1. http://lsgkerala.in/payampanchayat/general-information/description/
  2. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201106113175109669
"https://ml.wikipedia.org/w/index.php?title=കൂട്ടുപുഴ&oldid=2482180" എന്ന താളിൽനിന്ന് ശേഖരിച്ചത്