സംസ്ഥാനപാത 22 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Indian State Highway 22
22

State Highway 22 (Kerala)
Route information
Maintained by Kerala Public Works Department
നീളം70.5 km (43.8 mi)
പ്രധാന ജംഗ്ഷനുകൾ
FromKodungallur (NH17)
ToSH 23
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ നിന്നും ആരംഭിച്ചു് പാലക്കാടു് ജില്ലയിലെ ഷൊറണൂർ വരെ നീണ്ടുകിടക്കുന്ന കേരളത്തിലെ ഒരു പ്രധാന പാതയാണു് സംസ്ഥാനപാത 22. തൃശ്ശൂർ നഗരത്തിലേക്കു് തെക്കുനിന്നും വടക്കുനിന്നുമുള്ള റോഡ് ഗതാഗതത്തിൽ ഈ പാത ഗണ്യമായ ഒരു പങ്കു വഹിക്കുന്നു.

കൊടുങ്ങല്ലൂർ- കുറ്റിപ്പുറം - നടവരമ്പ് - പല്ലിശ്ശേരി(ദേശീയപാത 544 -മറികടക്കുന്നു?) - പാറമേക്കാവ് ക്ഷേത്രം - വിയ്യൂർ - മുളങ്കുന്നത്തുകാവ് - വടക്കാഞ്ചേരി - ചെറുതുരുത്തി ചുങ്കം - (ഷൊർണ്ണൂർ-പെരിന്തൽമണ്ണ സംസ്ഥാനപാത 23-ൽ ചേരുന്നു)

Route map: Google / Bing


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_22_(കേരളം)&oldid=3311695" എന്ന താളിൽനിന്ന് ശേഖരിച്ചത്