വിയ്യൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിയ്യൂർ
നഗരപ്രാന്തം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
Time zoneUTC+5:30 (IST)
Vehicle registrationKL-

തൃശ്ശൂർ മുൻസിപ്പൽ കോർപ്പറേഷന്റെ വാർഡ് 3 ഉൾപ്പെടുന്ന സ്ഥലമാണ് വിയ്യൂർ. സ്വരാജ് റൗണ്ടിൽ നിന്നും 4 കി.മീ അകലെയാണിത്. കേരളത്തിലെ മൂന്നു സെന്റർ ജയിലുകളിലൊന്നായ വിയ്യൂർ സെന്റർ ജയിൽ ഇവിടെ സ്ഥിതിചെയ്യുന്നത്.

സംസ്ഥാനപാത 22 വിയ്യൂരിലൂടെ കടന്നുപോകുന്നു.


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി
"https://ml.wikipedia.org/w/index.php?title=വിയ്യൂർ&oldid=2272548" എന്ന താളിൽനിന്നു ശേഖരിച്ചത്